URDU KIDS TAABIIR...

NEW UPDATE

Saturday, 9 August 2025

Independent day quiz part-4

സ്വാതന്ത്ര്യ ദിന ക്വിസ്

🇮🇳 സ്വാതന്ത്ര്യ ദിന ക്വിസ് URDU KIDS TAABIIR

1. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷി ആര്?

2. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആര്?

3. 'രക്തസാക്ഷികളുടെ രാജകുമാരൻ' എന്നറിയപ്പെടുന്നത് ആര്?

4. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം?

5. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെയായിരുന്നു?

6. കോൺഗ്രസിലെ മിതവാദ വിഭാഗത്തിന്റെ നേതാവ് ആരായിരുന്നു?

7. ജാലിയൻ വാലാഭാഗ് കൂട്ടക്കൊല നടന്നതെന്ന്?

8. ജാലിയൻ വാലാഭാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട മൈക്കൽ ഒ ഡയറിനെ കൊലപ്പെടുത്തിയത് ആര്?

9. രാജ്യവ്യാപകമായി ശക്തി പ്രാപിച്ച നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി നിർത്തിവെക്കാൻ കാരണം?

10. മലബാർ സമരം നടന്ന വർഷം?

11. 1921 നവംബർ 10 ന് മലബാർ സമരത്തോടനുബന്ധിച്ച് നടന്ന കുപ്രസിദ്ധ സംഭവം?

12. ബർദോളി ഗാന്ധി എന്ന് വിളിക്കപ്പെടുന്നത് ആരെ?

13. 1930 ലെ ഉപ്പുസത്യഗ്രഹത്തിൽ ആലപിച്ച ഗാനം?

14. കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് ആര്?

15. ഇൻക്വിലാബ് സിന്ദാബാദ് എന്ന വരികൾ രചിച്ചത് ആര്?

16. "പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക." ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്?

17. ഗാന്ധിജിയെ 'മഹാത്മ' എന്ന് ആദ്യമായി വിശേഷിപ്പിച്ചത്?

18. ഇന്ത്യയുടെ വാനമ്പാടി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെയാണ്?

19. മൗലാനാ അബ്ദുൽ കലാം ആസാദ് ജനിച്ചത് എവിടെ?

20. ഇന്ത്യയുടെ ഭരണഘടനാ ശില്പി ആര്?

21. ആരുടെ ആത്മകഥയാണ് ദി ഇന്ത്യൻ സ്ട്രഗിൾ?

22. ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണ ശാല എന്ന് വിശേഷിപ്പിച്ചത്?

23. 1914 ജനുവരി 9 നാണ് ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഈ ദിനം ഇപ്പോൾ അറിയപ്പെടുന്നത്?

24. 1948 ജനുവരി 30 വെള്ളിയാഴ്ച വൈകീട്ട് 5.17 ന് ഗാന്ധിജിയെ വെടിവെച്ചുകൊന്ന മത തീവ്രവാദി ആരായിരുന്നു?

25. ആധുനിക ഗാന്ധി?