URDU KIDS TAABIIR...

NEW UPDATE

Saturday, 9 August 2025

Independent day quiz part-5

സ്വാതന്ത്ര്യ ദിന ക്വിസ്

🇮🇳 സ്വാതന്ത്ര്യ ദിന ക്വിസ് URDU KIDS TAABIIR

1. സമുദ്ര മാർഗ്ഗം കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ?

2. പോർച്ചുഗീസ് നാവികൻ വാസ്കോഡ ഗാമ കാപ്പാട് കപ്പലിറങ്ങിയ വർഷം?

3. കേരള ചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെടുന്നത് ആര്?

4. 1741ൽ മാർത്താണ്‌ഡ വർമയുമായുള്ള ഏത് യുദ്ധത്തിലാണ് ഡച്ചകാരുടെ പതനം പൂർത്തിയായത്?

5. കേരളത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ച് ഡച്ചുകാർ തയ്യാറാക്കിയ ഗ്രന്ഥം ഏത്?

6. വ്യാപാരത്തിനായി ഇന്ത്യയിൽ എത്തിയ അവസാനത്തെ യൂറോപ്യർ?

7. ഫ്രഞ്ചുകാർ ഇന്ത്യ വിട്ട വർഷം?

8. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിച്ച 1757 ലെ യുദ്ധം?

9. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ വൈസ്രോയി ആര്?

10. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആര്?

11. 1829 ൽ സതി നിർത്തലാക്കിയ ബ്രിട്ടീഷ് വൈസ്രോയി ആര്?

12. ഇന്ത്യയിൽ തപാൽ, റെയിൽവെ സമ്പ്രദായങ്ങൾ ആരംഭിച്ച വൈസ്രോയി ആര്?

13. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ് നടത്തിയ മൈസൂർ ഭരണാധികാരികൾ?

14. കുറിച്യ സഹായത്തോടെ ബ്രിട്ടീഷുകാർക്ക് എതിരെ ഗറില്ല യുദ്ധമുറ സ്വീകരിച്ച നാട്ടുരാജാവ് ആര്?

15. പഴശ്ശി സ്മ‌ാരകം എവിടെ?

16. പഴശ്ശി മ്യൂസിയം എവിടെ?

17. പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത് എവിടെ?

18. കേരള സിംഹം എന്ന ഗ്രന്ഥം രചിച്ചത് ആര്?

19. തിരുവിതാംകൂറിൽ ബ്രിട്ടീഷുകാരെ നേരിട്ട ദിവാൻ?

20. വേലുത്തമ്പി ദളവ കുണ്‌ടറ വിളംബരം പ്രഖ്യാപിച്ച വർഷം?

21. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം?

22. ദേശീയ രക്തസാക്ഷി ദിനം എന്ന്?

23. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആര്?

24. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?

25. ജാലിയൻവാലാബാഗിലെ രക്തസാക്ഷി മണ്ഡപത്തിൽ കൊളുത്തി വെച്ചിരിക്കുന്ന അഗ്നികുംഭം?

26. ഒന്നാംലോകമഹായുദ്ധത്തിൽ രക്തസാക്ഷിത്വം വഹിച്ച ഇന്ത്യൻ സൈനികരുടെ സ്‌മാരകം?

27. ഇന്ത്യാഗേറ്റിനു കീഴിലായി സ്ഥാപിച്ച യുദ്ധ സ്‌മാരകം?

28. ശിപായി ലഹള എന്നറിയപ്പെടുന്ന സ്വാതന്ത്ര സമരം?

29. 1857 ലെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ചത് എവിടെ?

30. ത്സാൻസിയിൽ കലാപത്തിന് നേതൃത്വം നൽകിയത് ആര്?