URDU KIDS TAABIIR...

NEW UPDATE

Saturday, 9 August 2025

Independent day quiz part-6

സ്വാതന്ത്ര്യ ദിന ക്വിസ്

🇮🇳 സ്വാതന്ത്ര്യ ദിന ക്വിസ് URDU KIDS TAABIIR

1. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആര് ?

2. 1950 ജനുവരി 26 ന് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാരു?

3. ഇന്ത്യൻ ദേശീയ ഗീതം രചിച്ചത് ആര് ?

4. ഗാന്ധിജി ജനിച്ച വർഷം, മാസം, തീയതി?

5. ചിത്രത്തിൽ കാണുന്ന സ്ഥലം ഏതാണ്?

6. "വരിക വരിക സഹചരെ വലിയ സഹന സമരമായ്..." ഈ പ്രശസ്തമായ വരികൾ ആരുടേതാണ് ?

7. ഉപ്പ് സത്യാഗ്രഹം നടന്ന വർഷം?

8. ദേശീയ വിദ്യാഭ്യാസ ദിനം ആരുടെ ജന്മദിനം ആണ് ?

9. ദേശീയ ഗാനം ഏതു ഭാഷയിലാണ് രചിച്ചത് ?

10. "ശിശുദിനം ജവഹർലാൽ നെഹ്റുവിന്റെ ചരമദിനമാണ്." ഈ പ്രസ്താവന ശരിയാണോ, തെറ്റാണോ?

11. നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിയത് ആര്?

12. 'ക്വിറ്റ് ഇന്ത്യ' പ്രമേയം അവതരിപ്പിച്ചത് ആര്?

13. ബംഗ്ലാദേശിന്റെ ദേശീയ ഗാനം രചിച്ച ഇന്ത്യക്കാരനായ വ്യക്തി ആര് ?

14. ചിത്രത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുക?

15. "പോരാ പോരാ നാളിൽ നാളിൽ ......" എന്ന കവിത രചിച്ച മലയാളി കവി ?

16. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി?

17. അഹിംസാ ദിനം?

18. ദൃശ്യത്തിൽ കാണുന്നത് ഗാന്ധിജിയുടെ ഏതു സമരമാണ്?

19. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരം ഏതാണ് ?

20. ഇന്ത്യയുടെ ദേശീയ ചിഹ്നം?