URDU KIDS TAABIIR...

NEW UPDATE

Saturday, 9 August 2025

Independent day quiz part-1

Happy Independence Day
Happy Independence Day
സ്വാതന്ത്ര്യ ദിന ക്വിസ്

🇮🇳 സ്വാതന്ത്ര്യ ദിന ക്വിസ് URDU KIDS TAABIIR

1. 1857 ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനമാണ്?

2. 1857 ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്?

3. 1857 ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

4. 1857 ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്?

5. 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത്?

6. INC സ്ഥാപിതമായത് എന്ന്?

7. INCയുടെ ആദ്യ പ്രസിഡന്റ്?

8. കോൺഗ്രസ്സ് സമ്മേളനം നടന്ന ആദ്യ ദക്ഷിണോത്തര നഗരം?

9. ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം?

10. നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം?

11. കോൺഗ്രസ്സ് സുരാജ് എന്ന പേരിൽ പ്രമേയം പാസാക്കിയ സമ്മേളനം?

12. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത് ഏത് വർഷം?

13. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ ആര്?

14. സ്വരാജ് പാർട്ടി സ്ഥാപിച്ചത് ആര്?

15. “ഇൻക്വിലാബ് സിന്ദാബാദ്” എന്ന മുദ്രാവാക്യം ആരുടേതാണ്?