Kerala Piravi Quiz
کیرالہ پیر و ی کوئز / കേരളപ്പിറവി ക്വിസ്
۱. ریاست کیرالہ کب تشکیل دی گئی؟
1. കേരള സംസ്ഥാനം രൂപീകൃതമായത് എന്ന്?
صحیح جواب: ۱ نومبر ۱۹۵۶
ശരിയായ ഉത്തരം: 1956 നവംബർ 1
۲. کیرالہ کا عرفی نام کیا ہے؟
2. കേരളത്തിന്റെ അപരനാമം എന്താണ്?
صحیح جواب: خدا کا اپنا ملک
ശരിയായ ഉത്തരം: ദൈവത്തിന്റെ സ്വന്തം നാട്
۳. کیرالہ کا دارالحکومت کونسا ہے؟
3. കേരളത്തിന്റെ തലസ്ഥാനം ഏതാണ്?
صحیح جواب: ترواننت پورم
ശരിയായ ഉത്തരം: തിരുവനന്തപുരം
۴. کیرالہ کی سرکاری زبان کونسی ہے؟
4. കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഏതാണ്?
صحیح جواب: ملیالم
ശരിയായ ഉത്തരം: മലയാളം
۵. کیرالہ کی سب سے اونچی چوٹی کونسی ہے؟
5. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
صحیح جواب: آنامڈی
ശരിയായ ഉത്തരം: ആനമുടി
۶. کیرالہ میں کل کتنے اضلاع ہیں؟
6. കേരളത്തിൽ ആകെ എത്ര ജില്ലകളുണ്ട്?
صحیح جواب: ۱۴
ശരിയായ ഉത്തരം: 14
۷. کیرالہ کا ریاستی پھول کونسا ہے؟
7. കേരളത്തിന്റെ സംസ്ഥാന പുഷ്പം ഏതാണ്?
صحیح جواب: املتاس (کنی کونا)
ശരിയായ ഉത്തരം: കണിക്കൊന്ന
۸. کیرالہ کا ریاستی پرندہ کونسا ہے؟
8. കേരളത്തിന്റെ സംസ്ഥാന പക്ഷി ഏതാണ്?
صحیح جواب: گریٹ ہارن بل (ملاپوژکی ویژامبل)
ശരിയായ ഉത്തരം: മലമുഴക്കി വേഴാമ്പൽ
۹. کیرالہ کا ریاستی درخت کونسا ہے؟
9. കേരളത്തിന്റെ സംസ്ഥാന വൃക്ഷം ഏതാണ്?
صحیح جواب: ناریل کا درخت
ശരിയായ ഉത്തരം: തെങ്ങ്
۱۰. کیرالہ کا ریاستی جانور کونسا ہے؟
10. കേരളത്തിന്റെ സംസ്ഥാന മൃഗം ഏതാണ്?
صحیح جواب: ہندوستانی ہاتھی
ശരിയായ ഉത്തരം: ആന
۱۱. کیرالہ کی سب سے بڑی میٹھے پانی کی جھیل کونسی ہے؟
11. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
صحیح جواب: سستھم کوٹا جھیل
ശരിയായ ഉത്തരം: ശാസ്താംകോട്ട കായൽ
۱۲. کیرالہ کا ریاستی پھل کونسا ہے؟
12. കേരളത്തിന്റെ സംസ്ഥാന ഫലം ഏതാണ്?
صحیح جواب: کٹھل
ശരിയായ ഉത്തരം: ചക്ക
۱۳. کیرالہ کی ریاستی مچھلی کونسی ہے؟
13. കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏതാണ്?
صحیح جواب: کریمین (گرین کرومائڈ)
ശരിയായ ഉത്തരം: കരിമീൻ
۱۴. کیرالہ کا ریاستی تہوار کونسا ہے؟
14. കേരളത്തിന്റെ സംസ്ഥാന ഉത്സവം ഏതാണ്?
صحیح جواب: اونم
ശരിയായ ഉത്തരം: ഓണം
۱۵. کیرالہ کے پہلے وزیر اعلیٰ کون تھے؟
15. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?
صحیح جواب: ای ایم ایس نمبودری پاد
ശരിയായ ഉത്തരം: ഇ.എം.എസ്. നമ്പൂതിരിപ്പാട്
۱۶. کیرالہ کا کل رقبہ کتنا ہے؟
16. കേരളത്തിന്റെ ആകെ വിസ്തീർണ്ണം എത്രയാണ്?
صحیح جواب: ۳۸٬۸۶۳ مربع کلومیٹر
ശരിയായ ഉത്തരം: 38,863 ചതുരശ്ര കിലോമീറ്റർ
۱۷. کیرالہ سے لوک سبھا کے کتنے ارکان ہیں؟
17. കേരളത്തിൽ നിന്നുള്ള ലോക്സഭാ അംഗങ്ങളുടെ എണ്ണം?
صحیح جواب: ۲۰
ശരിയായ ഉത്തരം: 20
۱۸. ۲۰۱۱ کی مردم شماری کے مطابق کیرالہ میں جنسی تناسب کیا ہے؟
18. 2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ സ്ത്രീപുരുഷ അനുപാതം?
صحیح جواب: ۱۰۸۴ خواتین فی ۱۰۰۰ مرد
ശരിയായ ഉത്തരം: 1000 പുരുഷന്മാർക്ക് 1084 സ്ത്രീകൾ
۱۹. کیرالہ کا سب سے لمبا دریا کونسا ہے؟
19. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
صحیح جواب: پیریار
ശരിയായ ഉത്തരം: പെരിയാർ
۲۰. کیرالہ کے کس آرٹ فارم کو یونیسکو نے تسلیم کیا؟
20. യുനെസ്കോ അംഗീകരിച്ച കേരളീയ കലാരൂപം?
صحیح جواب: کوڈی یاتم
ശരിയായ ഉത്തരം: കൂടിയാട്ടം
