URDUKIDS TAABIIR

URDU KIDS TAABIIR...

NEW UPDATE

پیر، 8 جون، 2026

گھر سجائیں

URDUKIDS TAABIIR - Lesson

URDUKIDS TAABIIR

یونٹ ۱

گھر سجائیں

Lesson Illustration

بستی میں ’گراموتسو‘ چل رہا ہے۔

ഗ്രാമത്തിൽ 'ഗ്രാമോത്സവം' നടക്കുകയാണ്.

امل امی سے پوچھنے لگا،

അമൽ ഉമ്മയോട് ചോദിച്ചു,

’امی! کیا اس بار ’گراموتسو‘ دیکھنے میں بھی جاؤں؟‘

'ഉമ്മാ! ഇത്തവണ ഗ്രാമോത്സവം കാണാൻ ഞാനും പോയിക്കോട്ടെ?'

’اچھا بیٹا! وہاں کیا کیا پروگرام ہیں؟‘

'ശരി മോനേ! അവിടെ എന്തൊക്കെ പരിപാടികളാണ് ഉള്ളത്?'

’کئی طرح کے پروگرام ہیں امی جان!‘

'പലതരം പരിപാടികളുണ്ട് ഉമ്മാ!'

’تم کس پروگرام میں حصہ لے رہے ہو؟‘

'നീ ഏത് പരിപാടിയിലാണ് പങ്കെടുക്കുന്നത്?'

’امی! میں آپ کے بارے میں ایک نظم پیش کروں گا!‘

'ഉമ്മാ! ഞാൻ ഉമ്മയെക്കുറിച്ച് ഒരു കവിത അവതരിപ്പിക്കും!'

’یہ تو بہت اچھی بات ہے! ذرا مجھے بھی سناؤ۔‘

'അത് വളരെ നല്ല കാര്യമാണല്ലോ! എനിക്കുകൂടി ഒന്ന് പാടിത്തരു.'

’جی امی! بالکل!‘

'ശരി ഉമ്മാ! തീർച്ചയായും!'

مشہور اشاعتیں