URDUKIDS TAABIIR

URDU KIDS TAABIIR...

NEW UPDATE

جمعرات، 18 جون، 2026

PN PANIKER

 





پی۔ این۔ پنیکر (یکم مارچ 1909 – 19 جون 1995) کو کیرلا میں کتب خانہ تحریک کا بانی کہا جاتا ہے۔

انہوں نے کیرلا گرنتھ شالا سنگھم شروع کی، جس سے کیرلا میں پڑھنے کی عادت بڑھی اور ایک بڑی ثقافتی تحریک وجود میں آئی۔

اسی تحریک کی وجہ سے کیرلا نے 1990 کی دہائی میں مکمل خواندگی حاصل کی۔

پی۔ این۔ پنیکر کی برسی 19 جون کو 1996 سے کیرلا میں یومِ مطالعہ کے طور پر منایا جاتا ہے۔

کیرلا کا محکمۂ تعلیم ہر سال 19 جون سے 25 جون تک ہفتۂ مطالعہ مناتا ہے۔

سن 2017 میں بھارت کے وزیرِ اعظم نریندر مودی نے 19 جون کو قومی یومِ مطالعہ قرار دیا۔

اس کے بعد پورا ایک مہینہ قومی ماہِ مطالعہ کے طور پر منایا جاتا ہے۔

പി. എൻ. പണിക്കർ (1909 മാർച്ച് 1 – 1995 ജൂൺ 19) കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നു.

അദ്ദേഹം ആരംഭിച്ച കേരള ഗ്രന്ഥശാല സംഘം കേരളത്തിൽ വലിയൊരു സാംസ്കാരിക പ്രസ്ഥാനത്തിന് വഴിതെളിച്ചു. ഈ പ്രസ്ഥാനം പിന്നീട് 1990-കളിൽ കേരളത്തിന് സമ്പൂർണ സാക്ഷരത നേടാൻ സഹായിച്ചു.

പി. എൻ. പണിക്കറുടെ ചരമദിനമായ ജൂൺ 19 1996 മുതൽ കേരളത്തിൽ വായനാദിനമായി ആചരിച്ചുവരുന്നു.

കേരള വിദ്യാഭ്യാസ വകുപ്പ് ഓരോ വർഷവും ജൂൺ 19 മുതൽ 25 വരെ വായനാവാരം ആചരിക്കുന്നു.

2017-ൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 19-നെ ഇന്ത്യയുടെ ദേശീയ വായനാദിനമായി പ്രഖ്യാപിച്ചു.

തുടർന്നുള്ള ഒരു മാസം മുഴുവൻ ഇന്ത്യയിൽ ദേശീയ വായനാമാസമായി ആചരിക്കുന്നു.


مشہور اشاعتیں