URDUKIDS TAABIIR
TEXT BOOK EXPLANATION
خون کا عطیہ
'ട്രിങ്... ട്രിങ്...' ഫോൺ ബെൽ അടിച്ചു.
ഉപ്പ ഫോൺ എടുത്തു. അത് സുഹൃത്ത് വാസുദേവിന്റെ വിളിയായിരുന്നു.
അദ്ദേഹത്തിന് രക്തം അത്യാവശ്യമായിരുന്നു.
രക്തം നൽകാനായി ഉപ്പ ജമീലിനൊപ്പം ആശുപത്രിയിലെത്തി.
രക്തം നൽകിയ ശേഷം ഉപ്പ ആശുപത്രിയിൽ നിന്ന് പുറത്തുവന്നു.
ഉപ്പയെ കണ്ടതും ജമീൽ ചോദിച്ചു.

രക്തദാനം
ജമീൽ: ഉപ്പാ, നിങ്ങൾ രക്തം നൽകിയോ?
ഉപ്പ: അതെ മോനേ.
ജമീൽ: ഉപ്പാ, നിങ്ങളെന്തിനാണ് രക്തം ദാനം ചെയ്തത്?
ഉപ്പ: മോനേ, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ.
രക്തദാനം ചെയ്യുന്നത് ഒരു നല്ല കാര്യമാണ്.
ഇത് നമ്മുടെ ആരോഗ്യത്തിനും നല്ലതാണ്.

ജമീൽ: ഉപ്പാ, എനിക്കും രക്തം ദാനം ചെയ്യാൻ പറ്റുമോ?
ഉപ്പ: ഇല്ല മോനേ, നീ ഇപ്പോൾ ചെറിയ കുട്ടിയല്ലേ.
ജമീൽ: ആണുങ്ങൾക്ക് മാത്രമേ രക്തം കൊടുക്കാൻ കഴിയൂ?
ഉപ്പ: അല്ല മോനേ, സ്ത്രീകൾക്കും രക്തം കൊടുക്കാം.
ജമീൽ: ഉപ്പാ, ഞാനും വലുതാകുമ്പോൾ രക്തദാനം ചെയ്യും.
ഉപ്പ: മിടുക്കൻ!