URDUKIDS TAABIIR
🏡 پڑوسی (അയൽവാസി)
بڑے سیدھے سادے ہمارے پڑوسی
വളരെ നിഷ്കളങ്കരാണ് ഞങ്ങളുടെ അയൽക്കാർ
خدا سب کو دے ایسے پیارے پڑوسی
ഇങ്ങനെയുള്ള നല്ല അയൽക്കാരെ ദൈവം എല്ലാവർക്കും നൽകട്ടെ
کئی سال سے ان سے ہے آشنائی
പല വർഷങ്ങളായി അവരുമായി സൗഹൃദമുണ്ട്
کبھی کوئی جھگڑا نہ ہو لڑائی
ഒരിക്കലും ഒരു വഴക്കോ ലഹളയോ ഉണ്ടായിട്ടില്ല
کوئی چیز کم ہو تو وہ ہم سے لے لیں
എന്തെങ്കിലും കുറവുണ്ടെങ്കിൽ അവർ ഞങ്ങളിൽ നിന്ന് വാങ്ങും
ضرورت پر ہر چیز وہ ہم کو دے دیں
ആവശ്യത്തിന് എല്ലാ സാധനങ്ങളും അവർ നമുക്ക് നൽകും
جو تہوار آئے تو گھر پر بلائیں
ഉത്സവങ്ങൾ വരുമ്പോൾ വീട്ടിലേക്ക് ക്ഷണിക്കും
تواضع کریں اور عزت بڑھائیں
സൽക്കരിക്കുകയും ബഹുമാനം കൂട്ടുകയും ചെയ്യും
وہ رکھتے ہیں اپنا کھلا دل ہمیشہ
അവർ എപ്പോഴും തുറന്ന മനസ്സുള്ളവരാണ്
خوشی اور غم میں ہیں شامل ہمیشہ
സന്തോഷത്തിലും ദുഃഖത്തിലും എപ്പോഴും പങ്കുചേരും
ہم ان کے مددگار اور وہ ہمارے
ഞങ്ങൾ അവരുടെ സഹായികളും അവർ ഞങ്ങളുടെയും
یہ دِکھ سَکھ کے رشتے بھی کتنے ہیں پیارے
ഈ ദുഃഖ–സുഖ ബന്ധങ്ങൾ എത്ര മനോഹരമാണ്!
URDUKIDS TAABIIR
🏡 پڑوسی نظم کا مطلب
ہمارے گھر کے پاس رہنے والے لوگ بہت اچھے اور پیارے ہیں، جنہیں ہم پڑوسی کہتے ہیں۔
ہم ان سے کبھی لڑتے نہیں اور کئی سالوں سے دوست ہیں۔ جب بھی ہمیں کسی چیز کی ضرورت ہوتی ہے،
جیسے دودھ یا چینی، تو ہم ایک دوسرے کی مدد کرتے ہیں۔ جب کوئی تہوار آتا ہے، تو وہ ہمیں
اپنے گھر کھانے پر بلاتے ہیں اور ہمیں بہت پیار دیتے ہیں۔ وہ ہمیشہ ہمارے ساتھ خوشی اور
غم میں شامل ہوتے ہیں، جس کا مطلب ہے کہ وہ ہمارے بہترین اور سچے دوست ہیں۔
https://urdukidstaabiir.in
“ഞങ്ങളുടെ വീടിനടുത്ത് താമസിക്കുന്ന ആളുകൾ വളരെ നല്ലവരും സ്നേഹമുള്ളവരുമാണ്.
അവരെയാണ് ഞങ്ങൾ അയൽക്കാർ (പടോസി) എന്ന് വിളിക്കുന്നത്. നമ്മൾ അവരുമായി വഴക്കിടാറില്ല,
വർഷങ്ങളായി കൂട്ടുകാരാണ്. പാൽ, പഞ്ചസാര പോലുള്ള എന്തെങ്കിലും സാധനങ്ങൾ ആവശ്യമുള്ളപ്പോൾ
പരസ്പരം സഹായിക്കുന്നു. ഏതെങ്കിലും ആഘോഷം വരുമ്പോൾ, അവർ ഭക്ഷണത്തിന്നായി വീട്ടിലേക്ക്
ക്ഷണിക്കുകയും വളരെയധികം സ്നേഹം നൽകുകയും ചെയ്യുന്നു. സന്തോഷത്തിലും ദുഃഖത്തിലും അവർ
ഒപ്പമുണ്ട് — അവർ നമ്മുടെ നല്ലതും സത്യസന്ധരുമായ കൂട്ടുകാരാണ്.”
https://urdukidstaabiir.in
https://urdukidstaabiir.in
