URDU KIDS TAABIIR...

NEW UPDATE

Wednesday, 11 June 2025

سید محمد سرور

 سید محمد سرور

سرور کا اصل نام سید محمد تھا، “سرور” اُن کا قلمی نام تھا۔ وہ 1916 میں ضلع تریشور کے کاتور نامی گاؤں کے ویلوم پرمب نامی علاقے میں پیدا ہوئے۔ اُن کے والد کا نام احمد اور والدہ کا نام فاطمہ (ولیہ کٹھ فاطمہ) تھا۔ وہ اپنے والدین کے دوسرے بیٹے تھے۔


انہوں نے مدراس یونیورسٹی سے 1942 میں “ادیبِ فاضل پری لِم” کا امتحان پاس کر کے اُردو میں ڈگری حاصل کی۔ ڈگری ملتے ہی انہیں تھلسیری کے برینن کالج میں عارضی اُستاد کے طور پر مقرر کیا گیا۔ اس کے بعد دو سال تھلسیری کے سینٹ جوزف ہائی اسکول میں بھی اُردو کے اُستاد کے طور پر کام کیا۔


1944 سے لے کر 1971 میں ریٹائر ہونے تک، وہ ملاپورم گورنمنٹ ہائی اسکول میں اُردو کے اُستاد رہے۔


انہوں نے اپنی پہلی نظم 1940 میں بینگلور کے کنٹونمنٹ محمد علی ہال میں سنائی۔ اسی موقع پر انہوں نے “سرور” نام اختیار کیا، جس کا مطلب ہے “اُستاد”۔


1916 ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ വെളുമ്പറമ്പിൽ അഹമ്മുവിൻറെയും വലിയകത്ത് ഫാത്തിമയുടേയും രണ്ടാമത്തെ മകനായി ജനിച്ചു. സർവർ എന്നത് തൂലികാനമമാണ്, പൂർണനാമം സെയ്ദ് മുഹമ്മദ്എന്നായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയുടെ അദീബെ ഫാസിൽ പ്രിലിമിനറി 1942-ൽ വിജയിച്ച് ഉർദു ബിരുദം നേടി. ബിരുദം നേടിയ ഉടൻ തന്നെ തലശ്ശേരി ബ്രണ്ണൻ കോളേജിൽ താൽകാലികമായി നിയമിതനായി. അതിനു ശേഷം തലശ്ശേരി സെൻറ് ജോസഫ് ഹൈസ്കൂളിൽ രണ്ടുവർഷം അദ്ധ്യാപകനായി. 1944 മുതൽ 1971ൽ വിരമിക്കുന്നത് വരെ മലപ്പുറം ഗവണ്മെൻറ് ഹൈസ്കൂളിൽ ഉർദു അദ്ധ്യാപകനായിരുന്നു.1940 ൽ ബാംഗ്ലൂരിലെ കൻറോണ്മെൻറ് മുഹമ്മദലി ഹാളിൽ ആദ്യത്തെ കവിത അവതരിപ്പിച്ചപ്പോയാണ് 'ഉസ്താദ്' എന്നർത്ഥം വരുന്ന സർവർ എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്.


 



1916 ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ വെളുമ്പറമ്പിൽ അഹമ്മുവിൻറെയും വലിയകത്ത് ഫാത്തിമയുടേയും രണ്ടാമത്തെ മകനായി ജനിച്ചു. 1916 ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ വെളുമ്പറമ്പിൽ അഹമ്മുവിൻറെയും വലിയകത്ത് ഫാത്തിമയുടേയും രണ്ടാമത്തെ മകനായി ജനിച്ചു. സർവർ എന്നത് തൂലികാനമമാണ്, പൂർണനാമം സെയ്ദ് മുഹമ്മദ്എന്നായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയുടെ അദീബെ ഫാസിൽ പ്രിലിമിനറി 1942-ൽ വിജയിച്ച് ഉർദു ബിരുദം നേടി. ബിരുദം നേടിയ ഉടൻ തന്നെ തലശ്ശേരി ബ്രണ്ണൻ കോളേജിൽ താൽകാലികമായി നിയമിതനായി. അതിനു ശേഷം തലശ്ശേരി സെൻറ് ജോസഫ് ഹൈസ്കൂളിൽ രണ്ടുവർഷം അദ്ധ്യാപകനായി. 1944 മുതൽ 1971ൽ വിരമിക്കുന്നത് വരെ മലപ്പുറം ഗവണ്മെൻറ് ഹൈസ്കൂളിൽ ഉർദു അദ്ധ്യാപകനായിരുന്നു.1940 ൽ ബാംഗ്ലൂരിലെ കൻറോണ്മെൻറ് മുഹമ്മദലി ഹാളിൽ ആദ്യത്തെ കവിത അവതരിപ്പിച്ചപ്പോയാണ് 'ഉസ്താദ്' എന്നർത്ഥം വരുന്ന സർവർ എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്.translate simple Urdu  സർവർ എന്നത് തൂലികാനമമാണ്, പൂർണനാമം സെയ്ദ് മുഹമ്മദ്എന്നായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയുടെ അദീബെ ഫാസിൽ പ്രിലിമിനറി 1942-ൽ വിജയിച്ച് ഉർദു ബിരുദം നേടി. ബിരുദം നേടിയ ഉടൻ തന്നെ തലശ്ശേരി ബ്രണ്ണൻ കോളേജിൽ താൽകാലികമായി നിയമിതനായി. അതിനു ശേഷം തലശ്ശേരി സെൻറ് ജോസഫ് ഹൈസ്കൂളിൽ രണ്ടുവർഷം അദ്ധ്യാപകനായി. 1944 മുതൽ 1971ൽ വിരമിക്കുന്നത് വരെ മലപ്പുറം ഗവണ്മെൻറ് ഹൈസ്കൂളിൽ ഉർദു അദ്ധ്യാപകനായിരുന്നു.1940 ൽ ബാംഗ്ലൂരിലെ കൻറോണ്മെൻറ് മുഹമ്മദലി ഹാളിൽ ആദ്യത്തെ കവിത അവതരിപ്പിച്ചപ്പോയാണ് 'ഉസ്താദ്' എന്നർത്ഥം വരുന്ന സർവർ എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്.translate simple Urdu  1916 ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ വെളുമ്പറമ്പിൽ അഹമ്മുവിൻറെയും വലിയകത്ത് ഫാത്തിമയുടേയും രണ്ടാമത്തെ മകനായി ജനിച്ചു. സർവർ എന്നത് തൂലികാനമമാണ്, പൂർണനാമം സെയ്ദ് മുഹമ്മദ്എന്നായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയുടെ അദീബെ ഫാസിൽ പ്രിലിമിനറി 1942-ൽ വിജയിച്ച് ഉർദു ബിരുദം നേടി. ബിരുദം നേടിയ ഉടൻ തന്നെ തലശ്ശേരി ബ്രണ്ണൻ കോളേജിൽ താൽകാലികമായി നിയമിതനായി. അതിനു ശേഷം തലശ്ശേരി സെൻറ് ജോസഫ് ഹൈസ്കൂളിൽ രണ്ടുവർഷം അദ്ധ്യാപകനായി. 1944 മുതൽ 1971ൽ വിരമിക്കുന്നത് വരെ മലപ്പുറം ഗവണ്മെൻറ് ഹൈസ്കൂളിൽ ഉർദു അദ്ധ്യാപകനായിരുന്നു.1940 ൽ ബാംഗ്ലൂരിലെ കൻറോണ്മെൻറ് മുഹമ്മദലി ഹാളിൽ ആദ്യത്തെ കവിത അവതരിപ്പിച്ചപ്പോയാണ് 'ഉസ്താദ്' എന്നർത്ഥം വരുന്ന സർവർ എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്.translate simple Urdu